ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം തമിഴകത്തിന്റെ തലൈവർക്ക്

51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തമിഴ്നാടിന്റെ സ്വന്തം തലൈവരായ നടന്‍ രജനികാന്തിന്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50 വർഷ കാലത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള സമഗ്ര സംഭവനയ്ക്ക് നൽകുന്ന പുരസ്‌കാരമാണിത്. ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, ശങ്കർ മഹാദേവൻ,…