വിശ്വസിക്കാന്‍ പ്രയാസമുള്ള നിരവധി കഥകളുണ്ട് ഇന്ത്യയിലെ മിക്ക ആരാധനാലയത്തിനു പിന്നിലും. ഇത്തരം കഥകള്‍ മതഭേദമന്യേ, രാജ്യമെങ്ങുമുള്ള തീര്‍ഥാടനകേന്ദ്രങ്ങളിലേക്ക് ആളുകളെ കൊണ്ടുവരുന്നു.ഇതേപോലെ നിഗൂഢതയും കഥകളും കൊണ്ട് വലയം ചെയ്യപ്പെട്ട ഇന്ത്യയിലെ ആരാധനാലയങ്ങളില്‍ ഒന്നാണ് ആഗ്രയിലെ ശ്രീ രാജേശ്വര്‍ മഹാദേവ് ക്ഷേത്രം. ഏകദേശം എണ്ണൂറ്…
