മൂന്നു നേരം നിറം മാറുന്ന ശിവലിംഗം : 800 വർഷം പഴക്കമുള്ള ക്ഷേത്രം

വിശ്വസിക്കാന്‍ പ്രയാസമുള്ള നിരവധി കഥകളുണ്ട് ഇന്ത്യയിലെ മിക്ക ആരാധനാലയത്തിനു പിന്നിലും. ഇത്തരം കഥകള്‍ മതഭേദമന്യേ, രാജ്യമെങ്ങുമുള്ള തീര്‍ഥാടനകേന്ദ്രങ്ങളിലേക്ക് ആളുകളെ കൊണ്ടുവരുന്നു.ഇതേപോലെ നിഗൂഢതയും കഥകളും കൊണ്ട് വലയം ചെയ്യപ്പെട്ട ഇന്ത്യയിലെ ആരാധനാലയങ്ങളില്‍ ഒന്നാണ് ആഗ്രയിലെ ശ്രീ രാജേശ്വര്‍ മഹാദേവ് ക്ഷേത്രം. ഏകദേശം എണ്ണൂറ്…

ഭാര്യയുടെ ആണ്‍ സുഹൃത്തിനെ കൊന്ന് മൃതദേഹം 15 കഷ്ണമാക്കി മൂന്ന് സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു

ഭാര്യയുടെ ആണ്‍ സുഹൃത്തിനെ കൊന്ന് മൃതദേഹം 15 കഷ്ണമാക്കി മൂന്ന് സ്ഥലങ്ങളില്‍ ഉപേക്ഷിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. റിക്ഷ ഡ്രൈവറായ മിലാല്‍ പ്രജാപതിയാണ് (40) പോലീസ് പിടിയിലായത്. രാജസ്ഥാന്‍ സ്വദേശിയായ അക്ഷയ് കുമാറാണ് (23) കൊല്ലപ്പെട്ടത്. ഇയാളുമായി തന്റെ ഭാര്യക്ക് ബന്ധമുണ്ടെന്ന്…

ജയ്പൂരില്‍ വാഹനാപകടത്തെ തുടര്‍ന്ന് നാല് പോലീസ് ഉദ്യോഗസ്ഥരടക്കം അഞ്ചു പേര്‍ മരിച്ചു

ജയ്പൂരില്‍ പോലീസ് വാഹനം അപകടത്തില്‍പെട്ട് നാല് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ജയ്പൂരിലെ ഭബ്രൂ മേഖലയിലെ എന്‍ എച്ച് -48 ലെ നിജാര്‍ വളവിന് സമീപമാണ് അപകടം നടന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ കാറിലുണ്ടായിരുന്ന തടവുകാരനും മരിച്ചു. കാര്‍…

അന്യ പുരുഷനോടൊപ്പം വിവാഹിതയായ സ്ത്രീ താമസിക്കുന്നത് നിയമവിരുദ്ധം; രാജസ്ഥാന്‍ ഹൈക്കോടതി

ജയ്പുര്‍: അന്യ പുരുഷനോടൊപ്പം വിവാഹിതയായ സ്ത്രീ താമസിക്കുന്നത് നിയമവിരുദ്ധമാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. 30കാരിയായ യുവതിയും ഒരുമിച്ച് കഴിയുന്ന ഇരുപത്തിയേഴുകാരനും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഓഗസ്റ്റ് 12-ന് വിധി പ്രസ്താവിച്ചത്. തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണെന്നും സ്വന്തം താത്പര്യപ്രകാരമാണ് ഒരുമിച്ച് കഴിയുന്നതെന്നും ഇരുവരും വിചാരണയ്ക്കിടെ…