ഉദയനിധി സ്‌റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മധ്യമപ്രവർത്തകരെ ശാസിച്ച് തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത്. രാഷ്ട്രീയകാര്യങ്ങളെ കുറിച്ച് തന്നോട് ചോദിക്കരുതെന്ന് രാജനീകാന്ത് വ്യക്തമാക്കി. ഇന്ന് വേട്ടയാൻ്റെ ഓഡിയോ ലോഞ്ചിന് മുന്നോടിയായി ചെന്നൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു രജനികാന്ത്. അതേസമയം വേട്ടയ്യൻ “നന്നായി…
Tag: rajanikanth
രാജനികാന്തിന് ക്യാമാറയുടെ മുന്നില്‍ ശ്വാസം വിടാന്‍ പോലും ഭയം
തമിഴിന്റെ സൂപ്പർസ്റ്റാർ ആണ് രജനീകാന്ത് എന്നാൽ അദ്ദേഹത്തിന് ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ ശ്വാസം വിടാൻ പേടിയാണെന്നും വായ തുറക്കാൻ പോലും ഭയമാണ് എന്നാണ് പറയുന്നത്. താരം തന്നെയാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന ഒരു ആശുപത്രി ഉദ്ഘാടനത്തിനിടെ വിശിഷ്ടാതിഥിയായി…
രജനികാന്ത് പടം അടക്കം പരാജയം; തമിഴകത്തിന് തോൽവിയുടെ വർഷം
കഴിഞ്ഞവർഷം ഹിറ്റ് ചിത്രങ്ങളുടെ കാലമായിരുന്നു തമിഴ് സിനിമയ്ക്ക്. എന്നാൽ 2024 തുടങ്ങി രണ്ടുമാസം കഴിയുമ്പോഴും വലിയൊരു ഹിറ്റ് ചിത്രം തമിഴകത്ത് ഇതുവരെ ഇറങ്ങിയിട്ടില്ല. പൊങ്കലിൽ ഇറങ്ങി ചിത്രമാന്ന് ശിവകാർത്തികേന്റെ അയലനും, ധനുഷിന്റെ ക്യാപ്റ്റൻ മില്ലർറും. എന്നാൽ ഈ രണ്ടു ചിത്രങ്ങളും ബോക്സ്…
ഐശ്വര്യയും ധനൂഷും വേർപിരിഞ്ഞത് ഡിവോഴ്സ് കേസ് കൊടുക്കാതെയോ?
സിനിമ താരങ്ങൾക്കിടയിലെ വിവാഹവും വിവാഹ മോചനവും വാർത്തയാകാറുണ്ട്. രാജനീകാന്തിന്റെ മകൾ ഐശ്വര്യയും നടൻ ധനൂഷും കുറച്ച് നാളുകൾക്ക് മുൻപ് ഒരുമിച്ചുള്ള അവരുടെ ജീവിതം അവസാനിപ്പിച്ചിരുന്നു.വിവാഹ മോചനത്തിന് ശേഷം പരസ്പരം വീണ്ടും കാണാൻ പോലും മനസുകൊടുക്കാത്തവർ ആകും ഒട്ടുമിക്ക ആളുകളും. അത്തരക്കാർക്ക് മുൻപിൽ…
രജനീകാന്തും മഞ്ജുവാര്യരും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു?
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്. രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യർ ഭാഗമാകുന്നത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. മഞ്ജുവിനെ സ്വാഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ…
ലോകകപ്പ് മത്സരം കാണാൻ രജനീകാന്തിന് ഗോൾഡൻ ടിക്കറ്റ്
ഒക്ടോബർ 5ന് ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റിൽ ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വിശിഷ്ടാതിഥിയായി സൂപ്പർ സ്റ്റാർ രജനികാന്ത് പങ്കെടുക്കും. ലോകകപ്പിനുള്ള ഗോൾഡൻ ടിക്കറ്റ് കഴിഞ്ഞ ദിവസം ബിസിസിഐ സെക്രട്ടറി ജയ്ഷാ രജനീകാന്തിനു സമ്മാനിച്ചു. ‘സിനിമയ്ക്ക് അപ്പുറമുള്ള പ്രതിഭാസം, രജനികാന്തിന് ഗോൾഡൻ…
രജനീകാന്ത് ലോകേഷ് കനകരാജുമായി ഒന്നിക്കുന്നു; ജൈത്രയാത്ര തുടരാൻ തലൈവർ
രജനീകാന്തിന്റെ 171മത്തെ ചിത്രമൊരുക്കാൻ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ്. കമലഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ചെയ്ത അവസാന ചിത്രം “വിക്രം” വമ്പൻ ഹിറ്റ് ആയിരുന്നു. നെൽസന്റെ സംവിധാനത്തിൽ ഒരുങ്ങിയ രജനീകാന്ത് ചിത്രം ജയിലറും ബോക്സ് ഓഫീസ് തകർക്കുന്ന വിജയം നേടി. ഇവർ…
ജയിലറിലേക്ക് വിളിക്കുന്ന സമയം ഞാന്‍ ഒരു കാട്ടില്‍ ആയിരുന്നു, അവിടെ റേഞ്ച് ഇല്ലായിരുന്നു’: വിനായകന്‍
രജനി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ജയിലര്‍ ചിത്രം രജനിയുടെ മാത്രം തിരിച്ചുവരവല്ല, ഒരുപാട് നാളുകളായി പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്ന നെല്‍സണ്‍ എന്ന സംവിധായകന്റെ തിരിച്ചുവരവു കൂടെയാണ്. എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ് ചിത്രം .വിനായകന്‍ ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ചെയുന്നത്. വര്‍മന്‍…
ജയിലറില്‍ വിനായകന്റെ വില്ലന് കിട്ടിയ പ്രതിഫലം കുറവോ? അഞ്ച് മിനിറ്റിനു മോഹന്‍ലാലിന് ലഭിച്ചത് കോടികള്‍
ജയിലര്‍ എന്ന രജനികാന്ത് ചിത്രത്തിന്റെ അലയൊലി കള്‍ ഇപ്പോഴും തിയേറ്ററു കളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.വമ്പന്‍ കളക്ഷന്‍ നേടി ചിത്രം മുന്നേറുകയാണ്. രജനികാന്തിന് ഒപ്പം തന്നെ ജയിലറിലെ വിനായകനും ഇപ്പോള്‍ ഏവരുടെയും ചര്‍ച്ച വിഷയമായി മാറുകയാണ്. ചിത്രത്തില്‍ വിനായകന്റെ വില്ലന്‍ വേഷം താരത്തിന്…
സിനിമയില്‍ അഡ്ജസ്റ്റ്‌മെന്റിനേക്കാളും നല്ലത് ബിക്കിനിയിടുന്നതെന്ന് നടി കിരണ്‍
തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് കിരണ്‍ റാത്തോഡ്. അജിത്ത്, വിക്രം, കമല്‍ ഹാസന്‍ തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പം അഭിനയിച്ച കിരണ്‍ ചില മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. താണ്ഡവം എന്ന മലയാള ചിത്രത്തിലൂടെയാണ് കിരണിനെ ഇന്നും…

