അഹമ്മദാബാദ്: ഗുജറാത്തിലെ മഴ കെടുതിയിൽ കഴിഞ്ഞ 24 മണിക്കൂറില്‍ ഏഴ് പേര്‍ മരിച്ചു. ഛോട്ടാഉദ്ദേപൂർ, നവ്സാരി, നൽസാദ് എന്നിവിടങ്ങളിൽ നിന്ന് 3200 പേരെ ഒഴിപ്പിച്ചു. ദോസ്വാദ അണക്കെട്ട് നിറഞ്ഞിരിക്കുകയാണ്. 66 ഗ്രാമങ്ങളിൽ വൈദ്യുതി തടസപ്പെട്ടതായി റിപ്പോർട്ടുണ്ട്. ജൂണ്‍ 1 മുതലുള്ള കണക്കെടുത്താല്‍…
