കേരളത്തിലെ പാളങ്ങളിൽ അത്രയും വേഗം കിട്ടില്ല; ട്രെയിൻ എടുത്ത ശേഷം ഓടിക്കയറൽ നടക്കില്ല;വാതിലുകളെല്ലാം ഓട്ടോമേറ്റിക്കാണ്

കേരളത്തിനായി വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതോടെ ഏറെ ആധുനിക സൗകര്യങ്ങളുള്ള ട്രെയിൻ കൂടിയാണ് ജനങ്ങൾക്ക് ലഭിക്കുക .ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തേയും രാജ്യത്തെ പതിനാലാമത്തേയും വന്ദേഭാരത് എക്സ്പ്രസാണ് കേരളത്തിന് ലഭിച്ചത് 8 മണിക്കൂര്‍ 5 മിനിട്ട് കൊണ്ടാണ് ട്രെയിൻ…

അകാരണമായി തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ട്;സുപ്രീംകോടതി

ന്യൂഡല്‍ഹി: അകാരണമായി തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. തീവണ്ടി വൈകിയതുകൊണ്ട് വിമാനയാത്ര മുടങ്ങി നഷ്ടമുണ്ടായ യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് നടപടി. തീവണ്ടി വൈകിയെത്തിയതിന്റെ കാരണം…

ട്രെയിനിൽ രാത്രിയിൽ ലാപ് ഫോൺ ചാർജ് ചെയ്യാൻ പാടില്ല

രാത്രി സമയങ്ങളിൽ ട്രെയിനിൽ ലാപ് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് നീക്കം ചെയ്യാൻ റെയിൽവേ തീരുമാനിച്ചു . രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ചാര്‍ജ് ചെയ്യാന്‍ ഇനി റെയില്‍വെ അനുവദിക്കില്ല. പ്ലഗ് പോയന്റുകളിലേക്കുള്ള വൈദ്യുത ബന്ധം ഈ…

കര്‍ഷകസമരം : നാളെ റെയില്‍ ഉപരോധം ; നാല് മണിക്കൂര്‍ റെയില്‍ ഗതാഗതം സ്തംഭിക്കും

ദില്ലി : അഖിലേന്ത്യാതലത്തില്‍ കര്‍ഷകസമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച്ചത്തെ റെയില്‍ ഉപരോധം വന്‍വിജയമാക്കാന്‍ കര്‍ഷകസംഘടനകള്‍ ഒരുങ്ങുകയാണ്. നാല് മണിക്കൂര്‍ രാജ്യത്തെ റെയില്‍ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിപ്പിക്കുകയാണ് ലക്ഷ്യം. റെക്കോര്‍ഡ് ജനപങ്കാളിത്തം ഉറപ്പാക്കാനുളള ശ്രമത്തിലാണ് കര്‍ഷകസംഘടനകള്‍. സമരം രാജ്യവ്യാപകമായി ശക്തിപ്പെടുത്തുകയാണെന്ന് സംയുക്ത കിസാന്‍…