കർമശക്തി പ്രൊഫഷണൽ എക്സലൻസ് അവാർഡ് രാഹുൽ രാജീവിന്

തിരുവനന്തപുരം: കര്‍മശക്തി പ്രൊഫഷണൽ എക്സലൻസ് അവാർഡ് ഫിസിയോതെറാപ്പിസ്റ്റ് രാഹുൽ രാജീവിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. ഫിസിയോതെറാപ്പി…