ആഗസ്റ്റ് 9 നാഗസാക്കി, ക്വിറ്റ് ഇന്ത്യാ ദിനാചരണങ്ങള്‍ ഈസ്റ്റ് മാറാടി സ്കൂളില്‍ സമുചിതമായി നടന്നു. സ്കൂളില്‍ ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ്മാസ്റ്റര് അജയന് എ.എ സന്ദേശം നല്കി. കുമാരി എഡ്ന മരിയ ഉലഹന്നാന് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളായ ശ്രീപാര്‍വ്വതി ബിജു,…
