തിരിച്ചടിച്ച് ഇന്ത്യ; രാജ്യത്തെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് പത്ത് ദിവസം നിര്‍ബന്ധിത ക്വാറന്റെയ്ന്‍

ന്യൂഡല്‍ഹി:: യാത്രാചട്ട വിവാദത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. രാജ്യത്തെത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് പത്ത് ദിവസം ക്വാറന്റെയ്ന്‍ നിര്‍ബന്ധമാക്കി. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഇത് ബാധകമാണ്. ഒക്ടോബര്‍ 4 മുതലാണ്പുതുക്കിയ യാത്രാചട്ടം നടപ്പാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിദേശകാര്യ മന്ത്രാലയം…