ഇന്തോനേഷ്യയിലെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ശിക്ഷ

ഇന്നത്തെ കാലത്ത് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും ശിക്ഷിക്കുന്നത് പണ്ടുകാലത്തെ അപേക്ഷിച്ചു കുറഞ്ഞിട്ടുണ്ട്. ടെക്‌നോളജിയില്‍ വന്ന മാറ്റവും വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നത് സംബന്ധിച്ച് വന്ന നിയമങ്ങളും ഇതിന് കാരണമായിട്ടുണ്ട്. എങ്കില്‍ പോലും സ്‌കൂളിലെ അല്ലെങ്കില്‍ കോളേജിലെ നിയമങ്ങള്‍ തെറ്റിക്കുന്ന വിദ്യാര്‍ത്ഥികളെ പലപ്പോഴും അദ്ധ്യാപകര്‍ ശിക്ഷിക്കാറുണ്ട്.…