പതിനെട്ടാം ലോക്സഭയുടെ പ്രോടേം സ്പീക്കറായി കോൺഗ്രസ് നേതാവ് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കി ഒഡിഷയിൽനിന്നുള്ള ബി.ജെ.പി എം.പി ഭർതൃഹരി മഹ്താബിനെ തെരഞ്ഞെടുത്തു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൻ്റെ തീരുമാനം എടുത്തത്. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ നിരവധി…

