സൂര്യാഘാതം; മൃഗങ്ങൾക്കും വേണം സംരക്ഷണം

അന്തരീക്ഷ താപനിലയിലുണ്ടായ കനത്ത വർദ്ധനവ് കന്നുകാലികൾക്കും സൂര്യതാപം എൽക്കാനുള്ള സാധ്യത കൂട്ടുന്നതിനാൽ പകൽ 10 മണിക്കും അഞ്ചു മണിക്കും ഇടയിൽ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടരുത് എന്ന നിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളായ തളർച്ച ,ഭക്ഷണം വേണ്ടായ്ക, പനി, വായിൽ…

സംസ്ഥാനത്ത് ചൂട് കൂടുന്നു; എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം

രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ…