കൊവിഡ് കാലത്ത് നഷ്ടത്തിലായ കെഎസ്ആർടിസി ഈ മാസം നേടിയത് റെക്കോർഡ് കളക്ഷനെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. കെഎസ്ആർടിസിയിൽ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ ഫലം കാണുന്നുവെന്നാണ് മനസ്സിലാക്കേണ്ടതെന്നും കൊവിഡിന് ശേഷം സ്വന്തം വാഹന യാത്രയിലേക്ക് മാറിയവരെ പൊതുഗതാഗതത്തിലേക്ക് കൊണ്ടുവരികയാണ്…
Tag: profit
സിനിമാ ജീവിതം തുടരും സിനിമയിലെ സമ്പാദ്യം ജനങ്ങള്‍ക്ക്; സുരേഷ് ഗോപി
താൻ സിനിമാ ജീവിതം തുടരുമെന്നും രാഷ്ട്രീയത്തിൽ നിന്ന് ചുരണ്ടാൻ നിൽക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സിനിമ ചെയ്ത് സമ്പാദിക്കുന്നതിൽ ഒരു വിഹിതം ജനങ്ങൾക്ക് നൽകുമെന്നും കൂട്ടിച്ചേർത്തു. കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ച ലോകസഭ മണ്ഡലമാണ് തൃശൂരെന്ന് സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ…
സിനിമയിൽ അഭിനയിക്കുന്നതിൽ പ്രതിഫലം വാങ്ങറില്ല എന്ന് പൃഥ്വിരാജ്
തുടക്കകാലത്ത് സുകുമാരൻ മല്ലിക സുകുമാരൻ എന്ന മാതാപിതാക്കളുടെ ലേബലിൽ എത്തിയ ആളാണ് പൃഥ്വിരാജ്. ഇന്ന് സ്വന്തം അധ്വാനത്തിലൂടെ പൃഥ്വിരാജ് എന്ന നടനും സംവിധായകനും നിർമ്മാതാവും എന്നി നിലകളിൽ എത്തിയിരിക്കുകയാണ്. നന്ദനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന്…
ലാഭത്തില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പിന്നിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പിന്നിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു ദശാബ്ദത്തിലേറെയായി ഒന്നാം സ്ഥാനത്തുള്ള റിലയന്‍സിനെയാണ് എസ് ബി ഐ പിന്നിലാക്കിയത്. 2023-24 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഏറ്റവും ലാഭകരമായ കമ്പനിയായിട്ടാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ് ബി…
