സിനിമ നിർമാതാക്കൾക്കെതിരെയുളള സാമ്പത്തിക തട്ടിപ്പ് കേസ് വീണ്ടും തുടർക്കഥയായി തുടരുകയാണ്. മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർ.ഡി.എക്സ് എന്ന സൂപ്പർഹിറ്റിന് സിനിമയുടെ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി കിട്ടിയിരിക്കുകയാണ്. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽക്കിയില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ്…
Tag: producers
ചിയാൻ 62ന്റെ അപ്‍ഡേറ്റുമായി നിര്‍മാതാക്കള്‍; ഞെട്ടിക്കാന്‍ തയ്യാറായി ‘വിക്രം’
ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് വിക്രം നായകനായി എത്തുന്ന ചിയാൻ 62. ചിയാൻ 62 എന്ന വിശേഷണപ്പേരോടെ സംവിധാനം ചെയ്യുന്നത് എസ് യു അരുണ്‍ കുമാര്‍ ആണ്. ചിയാൻ 62നറെ ചിത്രീകരണം ഏപ്രിലില്‍ തുടങ്ങും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരുപാട് കാലം കാത്തിരിപ്പുണ്ടാകില്ലെന്നും…
വിമർശനങ്ങൾ ഏറ്റുവാങ്ങി ആദിപുരുഷ് കിതയ്ക്കുന്നു
തിയറ്ററുകളില്‍ ആളില്ലാത്തതിനാല്‍ ടിക്കറ്റ് നിരക്കില്‍ ആദിപുരുഷ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഇളവ് പ്രഖ്യാപിച്ചത് വ്യാഴാഴ്ചയാണ്. റിലീസ് ചെയ്ത് ഏഴാം ദിവസത്തിലേക്ക് എത്തുമ്പോള്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ വന്‍ ഇടിവാണ് ചിത്രം നേരിടുന്നത്. ഈ സാഹചര്യത്തിലാണ് നിര്‍മാതാക്കള്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്. തീയേറ്ററുകളില്‍…
