സൂര്യ ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’ തീയറ്ററുകളില്‍ റിലീസിനൊരുങ്ങുന്നു

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സൂര്യ നായകനാകുന്ന ചിത്രം തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങി. ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’. പാണ്ടി രാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ മാര്‍ച്ച് പത്തിന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. ചിത്രത്തില്‍ നായികയായി…