മലയാളക്കര കാത്തിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. അമ്പത്തിനാലാമത് പുരസ്‌കാരങ്ങളായിരുന്നു ഇത്തവണ പ്രഖ്യാപിച്ചത്. മികച്ച നടനും നടിയും ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണ മികച്ച നടന് വേണ്ടി മുന്‍നിര താരങ്ങള്‍ തമ്മിലായിരുന്നു മത്സരം. മെഗാസ്റ്റാര്‍ മമ്മൂട്ടിയും…
Tag: prithviraj
സിനിമയിൽ അഭിനയിക്കുന്നതിൽ പ്രതിഫലം വാങ്ങറില്ല എന്ന് പൃഥ്വിരാജ്
തുടക്കകാലത്ത് സുകുമാരൻ മല്ലിക സുകുമാരൻ എന്ന മാതാപിതാക്കളുടെ ലേബലിൽ എത്തിയ ആളാണ് പൃഥ്വിരാജ്. ഇന്ന് സ്വന്തം അധ്വാനത്തിലൂടെ പൃഥ്വിരാജ് എന്ന നടനും സംവിധായകനും നിർമ്മാതാവും എന്നി നിലകളിൽ എത്തിയിരിക്കുകയാണ്. നന്ദനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന്…
ഈ സിനിമ കഴിയുമ്പോൾ എല്ലാവരും നിന്നെ തിരിച്ചറിയും; ബ്ലെസ്സി
16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ ആട് ജീവിതം സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. അതോടൊപ്പം പൃഥ്വിരാജിന് കൂട്ടുകാരനായി എത്തിയ ഗോകുൽ എന്ന 17 കാരൻ ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു. അടുജീവിതം എന്ന സിനിമയിൽ എത്തുമ്പോൾ സംവിധായകൻ ബ്ലെസ്സി പറഞ്ഞ ഒരു കാര്യമുണ്ട് ഈ…
കാത്തിരിപ്പിന് ഒടുവില്‍ ആടുജീവിതം തിയേറ്ററുകളിലെത്തി
നീണ്ട 16 വർഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം തിയേറ്ററുകളിലെത്തി. ഒരുപക്ഷേ ഇത്രയും കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു ചിത്രം ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. മലയാളത്തിൽ ഏറെ സ്വീകാര്യത നേടിയ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി വരുന്ന സിനിമയാണ്. വളരെ പ്രതീക്ഷയോടെയാണ് സിനിമപ്രേമികൾ ചിത്രത്തെ…
പൃഥിയുടെ കരിയർ ബെസ്റ്റ് ആവാൻ ആടുജീവിതം
സിനിമ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം.വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ട ബെന്യാമിന്‍റെ ഇതേ പേരിലുള്ള നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് സിനിമ. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ…
പൃഥ്വിരാജിന്‍റെ വില്ലന്‍ വേഷം; ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ ട്രെയിലര്‍ പുറത്ത്
അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ പൃഥ്വിരാജാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ താരത്തിന്‍റെ മുഖം ട്രെയിലറില്‍ ഇല്ല. നേരത്തെ പൃഥ്വിയുടെ മലയാളം ആമുഖത്തോടെയാണ് ടീസർ…
ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ കുറിച്ച് നജീബ്
പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് രാജ്യമൊട്ടാകെയുള്ള പ്രേക്ഷകര്‍. സംവിധായകൻ ബ്ലെസ്സിയുടെ ആടുജീവിതം മലയാളിയായ നജീബിന്റെ അതിജീവന കഥയാണ്. ചിത്രത്തിന്റെ ട്രെയിലറടക്കം വലിയ ജനശ്രദ്ധ നേടി കഴിഞ്ഞു. ഇപ്പോഴിത്ത പൃഥ്വിരാജിന്റെ പ്രകടനത്തെ കുറിച്ച് യഥാർത്ഥ നജീബ് അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഞാൻ പൃഥ്വിരാജ്…
ആടുജിവിതം പുതിയ റിലീസ് തീയതി;മാർച്ച് 28 ന്
ഒടുവിൽ പൃഥ്വിരാജിന്റെ ആരാധകർക്ക് ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. പ്രേക്ഷകർ ഏറെ കാത്തിരുന്ന പൃഥ്വിരാജ് ചിത്രം ‘ആടുജിവിതം’ സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം മാർച്ച് 28ന് തിയറ്ററുകളിൽ എത്തും. 12 വ്യത്യസ്ത ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഏറ്റവും…
സിനിമയിലെ 50 വര്‍ഷം;മല്ലിക സുകുമാരന് ആദരം
അര നൂറ്റാണ്ട് കാലത്തെ സിനിമ ജീവിതം ആഘോഷിച്ചു മല്ലിക സുകുമാരൻ. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ അപ്പോളോ ഡിമോറയിൽ വെച്ചായിരുന്നു ആഘോഷ പരിപാടി നടത്തിയത്. വ്യവസായ മന്ത്രി പി രാജീവാണ് ‘മല്ലിക വസന്തം’ പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രതിസന്ധികളെ അസാമാന്യ ധൈര്യത്തോടെ നേരിട്ട വ്യക്തിയാണ്…
ഹിറ്റുകളുടെ സിദ്ദിഖ് -ലാൽ കൂട്ടുകെട്ട്
സിദ്ദിഖ് – ലാല്‍ എന്ന പേര് മലയാളിക്ക് റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമ മുതലാണ് പരിചയമെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.ഒരുമിച്ച് കലാജീവിതം ആരംഭിച്ചവരായിരുന്നു അവര്‍. കലാഭവനിലെ സ്‌കിറ്റുകള്‍ക്ക് തിരക്കഥയെഴുതി തുടക്കം. പിന്നീട് ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍, തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിലെ…
