ലോകകപ്പിൽ കളിക്കാനും കപ്പ് സ്വന്തമാക്കാനും സ്വന്തമായൊരു ടീമില്ലങ്കിലും കപ്പ് മുന്‍ കൂട്ടി ഇടുക്കിയിലെത്തി .രാമക്കല്‍മേട് ഇടത്തറമുക്ക് പ്രിയ ഭവനില്‍ പ്രിന്‍സ് ഭുവനചന്ദ്രന്‍റെ വീട്ടിലാണ്കപ്പ് ഇടം പിടിച്ചിരിക്കുന്നത്. ഏഴരയടി ഉയരവും 120 കിലോയുമുള്ള കപ്പ് പ്രിന്‍സ് സ്വയം നിര്‍മിച്ചതാണ്. ഇരുമ്പ് ഫ്രെയിം നിര്‍മിച്ച്…
