വിലക്കയറ്റം ; കയ്യും കെട്ടി പൊട്ടിച്ചിരിച്ചു പിണറായി

ഇത്തവണ മലയാളികളുടെ ഓണാഘോഷത്തിന്റെ പൊലിമ കുറയും. വിലക്കയറ്റം ക്രമാതീതമായി വര്‍ദ്ധിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു നിയന്ത്രണവും കൊണ്ടുവരുന്നില്ല.വിലക്കയറ്റം നിയന്ത്രിക്കാന്‍ സിവില്‍സപ്ലൈസ് 1000 കോടിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയത് 70 കോടി . നെല്ല് സംഭരിച്ച കുടിശ്ശിക ഇനത്തില്‍ ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി…

ഈ യാത്ര രണ്ടാം പിണറായി സർക്കാരിന്റെഅവസാന ഉല്ലാസയാത്ര : ചെന്നിത്തല

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായിട്ടും സര്‍ക്കാര്‍ വിപണിയിലിടപെടുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിത്യോപയോഗ സാധനങ്ങളുടെ വില വാനോളം കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെ്. വന്‍വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചിട്ടും സര്‍ക്കാര്‍ ഇടപെടാതെ മാറി…

തക്കാളിയും ഇഞ്ചിയും വീട്ടിലുണ്ടോ?. ജാഗ്രത വേണം, കള്ളന്മാർ അരികെയുണ്ട്

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില കൂടുതലുള്ള സാധനം വജ്രാമോ, സ്വര്‍ണമോ ഒന്നുമല്ല. അത് നമ്മുടെ സ്വന്തം പച്ചക്കറികളാണ്. അതെങ്ങനെയാ പച്ചക്കറികളുടെ വില സ്വര്‍ണത്തിന്റെയും മറ്റും വിലയുടെ അത്ര ഉയര്‍ന്നിട്ടില്ലല്ലോ എന്ന് പറയാന്‍ വരട്ടെ. സ്വര്‍ണവും വജ്രവുമെല്ലാം ആഡംബരത്തിന്റെ പര്യായവും അത്യാവശ്യങ്ങള്‍ക്ക്…

തക്കാളി ഇനി റേഷൻ കടകൾ വഴി

തക്കാളി വില വര്‍ധനവിനെ പ്രതിരോധിക്കാനായി റേഷന്‍ കട വഴി തക്കാളി വിതരണം ചെയ്യാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. റേഷന്‍ കടയില്‍ നിന്ന് കിലോയ്ക്ക് 60 രൂപ നിരക്കിലായിരിക്കും തക്കാളി ലഭിക്കുക. വിപണിയില്‍ കിലോയ്ക്ക് 160 രൂപയാണ് തക്കാളിക്ക് വില.പച്ചക്കറി വില നിയന്ത്രിക്കുന്നതിനുളള ശ്രമങ്ങള്‍…