സൂര്യാഘാതം; മൃഗങ്ങൾക്കും വേണം സംരക്ഷണം

അന്തരീക്ഷ താപനിലയിലുണ്ടായ കനത്ത വർദ്ധനവ് കന്നുകാലികൾക്കും സൂര്യതാപം എൽക്കാനുള്ള സാധ്യത കൂട്ടുന്നതിനാൽ പകൽ 10 മണിക്കും അഞ്ചു മണിക്കും ഇടയിൽ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടരുത് എന്ന നിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളായ തളർച്ച ,ഭക്ഷണം വേണ്ടായ്ക, പനി, വായിൽ…