സമ്മര്‍ദവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ളകുറിച്ച് പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സമ്മര്‍ദമേറിയ ജോലിയിലൂടെ കടന്നുപോകുന്നവരില്‍ ഹൃദ്രോഗസാധ്യത ഇരട്ടിയാണെന്ന് പഠനം പറയുന്നു.പതിനെട്ടു വര്‍ഷത്തോളം നീണ്ടുനിന്ന പഠനത്തില്‍ 6,400 പേരില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്. കാനഡയിലെ CHU ക്യുബെക് യൂണിവേഴ്സിറ്റി ലാവല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ്…
