വധക്കേസ് പ്രതി മുൻ ഡിവൈഎസ്പി ആർ ഷാജിയുടെ ഹർജിയിൽ സംസ്ഥാനത്തിന് അടിയന്തര നോട്ടീസ് അയച്ച് സുപ്രിം കോടതി

പ്രവീണ്‍ വധക്കേസ് മുൻ ഡിവൈഎസ്പി ആർ ഷാജിയുടെ ഹർജിയിൽ സംസ്ഥാനത്തിന് അടിയന്തര നോട്ടീസ് അയച്ച് സുപ്രിം കോടതി. ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാൻ ഷു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സർക്കാറിന് അടിയന്തര നോട്ടീസ് അയച്ചത്. കേസിൽ രണ്ടാഴ്ച്ചയ്ക്കകം മറുപടി നൽകണമെന്നും…