തൊണ്ണൂറുകളിൽ ഏറ്റവും ആരാധകർ ഉളള താരമായിരുന്നു പ്രശാന്ത്. ഏറെ നാളുകൾ വൈകി തിയേറ്ററുകളിലെത്തുന്ന പ്രശാന്ത് ചിത്രമാണ് അന്ധഗൻ. അന്ധഗന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിന്റെ പേരിൽ ഒരു പ്രശ്നത്തിലകപ്പെട്ടു നടൻ പ്രശാന്ത്. ബൈക്കോടിച്ചുകൊണ്ട് ഇന്റർവ്യൂവാണ് താരത്തെ വെട്ടിലാക്കിയത്. ഒടുവിൽ ഫൈനടച്ച് മാപ്പുപറഞ്ഞാണ്…

