രാജാവിന്റെ മകൻ എന്നാണ് പ്രണവ് മോഹൻലാലിനെ പൊതുവേ വിശേഷിപ്പിക്കുന്നത്. സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമകളിൽ തുടരാൻ അത്രതന്നെ താല്പര്യമില്ലാത്ത വ്യക്തിയാണ് പ്രണവ്. തന്റെ സാഹസികതയും യാത്രകളും ഒക്കെയായി കഴിച്ചുകൂട്ടാനാണ് അയാൾക്ക് ഇഷ്ടം. ഇടയ്ക്ക് സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന പ്രണവിന്‍റെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു വിനീത്…
