ലളിത് മോദിയുടെയും, ശീതള്‍ മഫത് ലാലിന്റെയും പാത പിന്തുടര്‍ന്ന് കേരളത്തിലും അതിനാടകീയമായ ഒരു രക്ഷപ്പെടല്‍. കോടികളുടെ സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയും വ്യവസായിയുമായ പ്രവീണ്‍ റാണ ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ വെച്ച് അതിനാടകീയമായി പോലീസില്‍ നിന്നും രക്ഷപ്പെട്ടു.…
