അമേരിക്കൻ ആർട്ട് ലവേഴ്സ് പ്രഥമ തീയട്രോൺ പുരസ്കാരം ഡോ.പ്രമോദ് പയ്യന്നൂരിന്

അമേരിക്കയിലെ ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രദ്ധേയ സൗത്ത് ഏഷ്യൻ സാംസ്കാരിക സംഘടനയായ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (ALA)യുടെ പ്രഥമ തീയേട്രോൺ പുരസ്കാരം നാടക-ചലച്ചിത്ര സംവിധായകനും, ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ.പ്രമോദ് പയ്യന്നൂരിന്. ലോക ക്ലാസ്സിക്കുകളിലേയും ഇന്ത്യൻ സാഹിത്യത്തിലേയും വിഖ്യാത…