കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാക്കളായ ഡോ. ജോർജ് ഓണക്കൂറിനും പ്രഭാവർമ്മയ്ക്കും തലസ്ഥാന നഗരിയുടെ ആദരവ് അർപ്പിച്ചു. ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതി ഹൈക്യു തീയ്യറ്ററിൽ, ചെമ്പനീർ എന്ന പേരിൽ ഒരുക്കിയ സാംസ്കാരിക കൂട്ടായ്മയുടെ ഉദ്ഘാടനം എം.എ ബേബി നിർവ്വഹിച്ചു. ചടങ്ങിൽ സാംസ്കാരിക വകുപ്പ്…
