മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; പിണറായി പോലീസ്-ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ ഉദാഹരണം: പി ആര്‍ സിയാദ്

തിരുവനന്തപുരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അടക്കം മുഴുവന്‍ പ്രതികളെയും കോടതി കുറ്റമുക്തരാക്കാനിടയാക്കിയത് പിണറായി പോലീസ്- ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ മറ്റൊരുദാഹരണമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. കേസില്‍ പ്രോസിക്യൂഷന്റെ പരാജയമാണ് പ്രതികള്‍ കുറ്റവിമുക്തരാകാന്‍ കാരണമായിരിക്കുന്നത്.…