ദിവ്യക്കെതിരെയുളള പാർട്ടി നിലപാട് മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ല: എംവി ഗോവിന്ദന്‍

പി പി ദിവ്യയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ദിവ്യക്കെതിരെയുള്ള നടപടി പാര്‍ട്ടി ആലോചിച്ചോളാം, അതു മാധ്യമങ്ങളുടെ മുന്നില്‍ പറയേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രതിയായി തീരുമാനിക്കപ്പെട്ട ഒരാളെ…

യാത്രയയപ്പ് ചടങ്ങില്‍ ദിവ്യയെ ക്ഷണിച്ചത് കളക്ടര്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

എഡിഎം നവീൻ ബാബിവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അദ്ദേഹത്തിന്റെ മരണത്തിൽ നിലവിൽ പ്രതി സ്ഥാനത്താണ് പിപി ദിവ്യ. ഇതേതുടർന്ന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിരിക്കുന്നത്. അഡ്വ. വി വിശ്വന്‍…

എഡിഎം നവീന്‍ ബാബുവിനെ കുടുക്കിയത് പി പി ദിവ്യയുടെ ഭര്‍ത്താവ് : പി വി അന്‍വര്‍

​എഡിഎം നവീന്‍ ബാബുവിനെ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്‍ കുടുക്കിയതാണെന്ന് സൂചന നല്‍കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇക്കാര്യം പ്രശാന്തന്‍, സുബീഷ് എന്ന സംരംഭകനോട് സമ്മതിക്കുന്നതിന്റെ ഫോണ്‍ സംഭാഷണമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രശാന്തന്‍ സംരംഭകനോട് പറയുന്നുണ്ട്. സംഭാഷണം…