‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമ കണ്ട് വികാരനിർഭരനായി സംവിധായകൻ ഷാജി കൈലാസ്.

തിയറ്ററുകളിൽ വിജയകരമായ പ്രദർശനം തുടരുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമ കണ്ട് വികാരനിർഭരനായി സംവിധായകൻ ഷാജി കൈലാസിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. പ്രേക്ഷകർ ഏറ്റെടുത്ത ആ ചിത്രം തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ഓർമ്മയാണ്. കൂട്ടുകാർക്കൊപ്പം അഗസ്ത്യാർകൂടത്തിലേക്ക് ടൂര്‍…