വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ, അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസണും വിട പറഞ്ഞിരിക്കുന്നു. സംഭവത്തിൽ പ്രതികരണവുമായി നടൻ ഫഹദ് ഫാസിൽ എത്തി. ‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നാണ്…
Tag: post
പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് നടി ഭാമ
വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ എഴുതിയ കുറിപ്പ് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതെന്ന് താരം തന്നെ വെളിപ്പെടുത്തി. പറഞ്ഞതിലെ വസ്തുത മനസ്സിലാക്കാതെയാണ് ആളുകൾ തന്നെ വിമർശിക്കുന്നതെന്നും സ്ത്രീധനം കൊടുത്ത് സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടിയുടെ വിശദീകരണം…
ഷാഫി പറമ്പിൽ ‘എംഎൽഎ’ സ്ഥാനം രാജിവച്ചു; പാർലമെന്റിലേക്ക് പോകുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് എന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു
ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. വടകര മണ്ഡലത്തിൽ നിന്ന് ലോക്‌സഭാംഗമായി വിജയിച്ച ആളാണ് ഷാഫി പറമ്പിൽ. പാർലമെന്റിലേക്ക്…
ഗായകൻ ‘സന്നിധാനന്ദനും’ ‘വിധു പ്രതാപിനെതിരെയും’ അധിക്ഷേപ പരാമർശം
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്താനയ ഗായകൻ സന്നിധാനന്ദനെതിരെ അധിക്ഷേപ പരാമർശം നടത്തിയിരിക്കുകയാണ് ഉഷാ കുമാരി . ആൺ കുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം. വിതുപ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതമെന്നാണ്…
‘തല്ലിപ്പൊളി സീസൺ ആയതുകൊണ്ട് വിജയിച്ച രായാവെ’ന്ന് കമന്റ് മറുപടിയുമായി അഖിൽ മാരാർ
ബിഗ് ബോസ് മലയാളം സീസൺ 6 വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം കഴിഞ്ഞ സീസണുകളിലെ മത്സരാർത്ഥികൾ നിരവധി പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയിട്ടുണ്ട്. അക്കൂട്ടത്തിൽ ബിഗ് ബോസ് വിജയിയായ അഖിൽ മാരാർ ശ്രദ്ധേയനായ മത്സരാർത്ഥയായിരുന്നു. ബിഗ് ബോസിന് പറ്റിയ മെറ്റീരിയലാണ് അഖിൽ മാറാർ…

