പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ അനധികൃത പന്നി ഫാമുകൾ ഉടൻ അടച്ചുപൂട്ടാൻ മന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് അനുസരിച്ചുള്ള നടപടികൾ ഉടൻ സ്വീകരിക്കണം. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ…

