കൊച്ചി: മമ്മൂട്ടിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കേരളത്തിൻറെ പ്രിയ നടൻ മമ്മൂട്ടി. സജീവരാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും നിലവിൽ ഒരു പാർട്ടിയും സ്ഥാനാർഥിയാകുമോ എന്ന് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ രാഷ്ട്രീയ നിലപാട് ഏവർക്കും വ്യക്തമാണെന്നും ഇത്തരം അഭ്യൂഹങ്ങൾക്ക് പ്രസക്തിയില്ലെന്നും…
