എമർജെൻസി റെസ്പോൺസ് പോലീസ് വാഹനവുമായി കിയ : പഞ്ചാബ് പോലീസില്‍ 71 കാരന്‍സ് പി.ബി.വികൾ

കിയ കാരൻസിന് ഇനി പോലീസ് ദൗത്യവും. പ്രത്യേകം നിർമിച്ച 71 വാഹനങ്ങളാണ് കിയ പഞ്ചാബ് പൊലീസിന് കൈമാറിയത്. 2023 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കിയയുടെ പവലിയനില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ആംബുലന്‍സായും പോലീസ് വാഹനമായും മാറിയ കാരന്‍സ് എം.പി.വിയായിരുന്നു. അടുത്തിടെ നടന്ന ഭരത്…