മ്യൂസിയം പോലീസ് സ്റ്റേഷന്‍ ജനമൈത്രി സുരക്ഷായോഗം െ്രെകസ്റ്റ് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൂടി. സി.എന്‍.ആര്‍.എ. പ്രസിഡന്റ് സഞ്ജിത്ത്.കെ.എഫ് അദ്ധ്യക്ഷത വഹിച്ചു. മ്യസിയം പോലീസ് എസ്.എച്ച്.ഓ. വിമല്‍ എസ്. യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നിയാസ് എന്‍. ഷാ സ്വാഗതവും അനുസ്മരണം…
Tag: police station
മ്യൂസിയം പോലീസ് സ്റ്റേഷന്‍ ജനമൈത്രി യോഗം
തിരുവനന്തപുരത്തെ കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മ്യൂസിയം പോലീസ് സ്റ്റേഷന്‍ ജനമൈത്രി സുരക്ഷാ യോഗം ശനിയാഴ്ച (17.08.2024) രാവിലെ 11.00 മണിക്ക് ക്രൈസ്റ്റ്‌നഗര്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ കൂടുന്നു. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, റസിഡന്റ്‌സ്അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍…
വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍ക്കി മിനര്‍വ അക്കാദമി; പരാതികളുമായി വിദ്യാര്‍ഥികള്‍
തൃശൂർ മിനർവ അക്കാദമി ക്കെതിരെ 500 ലേറെ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തി. അമ്പതിനായിരം മുതൽ 6 ലക്ഷം രൂപ വരെ ഫീസ് വാങ്ങി വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചു എന്നാണ് വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നത്. അവിടെ പഠിച്ചിറങ്ങിയ എല്ലാ വിദ്യാർത്ഥികളുടെയും ഭാവി…
സ്റ്റേഷനിലേക്ക് പോകാതെ പരാതി നൽകാം
നിങ്ങള്‍ക്ക് ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ ഏതെങ്കിലും പോലീസ് ഓഫീസിലോ പരാതി നല്‍കാനുണ്ടോ. ഇവിടങ്ങളില്‍ നേരിട്ട് പോകാതെ തന്നെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണിലൂടെ പരാതി നല്‍കുവാനുള്ള സൗകര്യം കേരള പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ്…

