ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ ‘കിംഗ് ഓഫ് കൊത്ത’എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു സജിത മഠത്തില്‍ അവതരിപ്പിച്ച ‘കാളിക്കുട്ടി’. ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ അടുത്ത സുഹൃത്ത് കണ്ണന്റെ അമ്മ കഥാപാത്രമായിരുന്നു ഇത്. രാജു എന്ന നായക കഥാപാത്രത്തെ മകനെക്കാള്‍ സ്നേഹിക്കുന്ന അമ്മയായാണ് ചിത്രത്തിന്റെ ആദ്യ…
