കുട്ടികളുടെ ഇഷ്ട വിഭവമാണ് പിസ. പക്ഷേ താങ്ങാനാകാത്ത വിലയും ഭക്ഷ്യ വിഷ ബാധയ്ക്കുള്ള സാധ്യതയും കണക്കിലെടുത്ത് പലരും ഇത് ഒഴിവാക്കുകയാണ് പതിവ്. എന്നാൽ വീട്ടിൽ വളരെ ആരോഗ്യരമായി പിസ ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന് പലർക്കും അറിയില്ല. ഓവന്റെ സഹായമില്ലാതെ ഫ്രയിംഗ് പാനിൽ പിസ…
