പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കമായി ഇടത് സ്വതന്ത്ര എംഎൽഎ ആയിരുന്ന പിവി അൻവർ തുറന്നുവിട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രിയും പാർട്ടിയും ഒരുവേള പതറിയെങ്കിലും പിന്നീടുള്ള നീക്കങ്ങൾ ചടുലമായിരുന്നു. അൻവർ തുറന്നുവിട്ട പുകമറകളിൽ നേതാക്കൾ കുടുങ്ങാതിരിക്കാനായിരുന്നു ആദ്യ ജാഗ്രത. അൻവറിന് പിന്നിൽ പാർട്ടിയിലെ വമ്പൻ സ്രാവുകൾ…
