മഞ്ചേശ്വരത്ത് വിദ്യാര്‍ഥിനിക്കെതിരെ അതിക്രമം, പെണ്‍കുട്ടിയെ എടുത്തെറിഞ്ഞു:’സൈക്കോ’ അബൂബക്കര്‍ പിടിയില്‍

മഞ്ചേശ്വരം ഉദ്യാവറില്‍ വിദ്യാര്‍ഥിനിക്കെതിരെ അതിക്രമം.പ്രതി പോലീസ് പിടിയിൽ.കുഞ്ചത്തൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് എന്നയാളാണ് റോഡില്‍ നില്‍ക്കുകയായിരുന്ന ഒന്‍പത് വയസുകാരിയായ പെണ്‍കുട്ടിയെ എടുത്തെറിഞ്ഞത്. മദ്രസയിലേക്ക് പോകുകയായിരുന്ന ഒമ്പത് വയസുകാരിയെ പ്രദേശവാസി എടുത്തെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു…