മൂന്ന് രൂപ ബാക്കി നൽകിയില്ല; കടയുടമക്ക് 25000 രൂപ പിഴ

ഫോട്ടോസ്റ്റാറ്റ് എടുത്ത് ആള്‍ക്ക് മൂന്നു രൂപ ബാക്കി നല്‍കാതിരിക്കുകയും അയാളെ അപമാനിക്കുകയും ചെയ്ത കടയുടമക്ക് 25,000 രൂപ പിഴ ലഭിക്കുകയും ചെയ്തു. ഒഡിഷയിലാണ് സംഭവം നടക്കുന്നത്. പ്രഫുല്‍ കുരാര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് പരാതിക്കാരന്‍. അദ്ദേഹം ഒരു കടയിലെത്തി ഫോട്ടോസ്റ്റാറ്റ് എടുത്ത് അഞ്ച്…