എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ ഭാര്യ പികെ ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോണ്‍ഗ്രസ് നേതാവിനെതിരെ കണ്ണൂര്‍ വളപട്ടണം പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കേസെടുത്തത്. ജോസഫ് ഡിക്രൂസിനെതിരെ, കലാപശ്രമത്തിനുൾപ്പെടെ കേസെടുത്തത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം…
Tag: photo
സപ്ലൈക്കോയുടെ ചിത്രങ്ങൾ എടുക്കരുതെന്ന് സർക്കുലർ പുറത്തിറക്കി ശ്രീറാം വെങ്കട്ടരാമൻ
സപ്ലൈകോ ഔട്ട്ലെറ്റുകളുടെ ദൃശ്യം ചിത്രീകരിക്കുന്നതിനും ജീവനക്കാർ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കേർപ്പെടുത്തി സപ്ലൈകോ ഡിഎംഡി ശ്രീറാം വെങ്കിട്ടരാമൻ. ഇത് സംബന്ധിച്ചുള്ള സർക്കുലർ പുറത്തിറക്കി കഴിഞ്ഞു. സ്ഥാപനങ്ങൾക്ക് കളങ്കം ഉണ്ടാകുന്ന ദൃശ്യങ്ങളും വാർത്തകളും പുറത്തുവരുന്ന സാഹചര്യത്തിലാണ് സർക്കുലർ. അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി…
