ഒരു ദിവസമെങ്കില്‍ ഒരു ദിവസം മന്ത്രിയോ, മുഖ്യമന്ത്രിയോ, പ്രധാനമന്ത്രിയോ ആവാന്‍ കഴിയുന്ന അവസ്ഥയൊന്ന് ആലോചിച്ച് നോക്കൂ. ചുറ്റിലും പരിവാരങ്ങളും, സമ്പൂര്‍ണ ആഡംബരങ്ങളുമായി കിടിലന്‍ ഒരു ദിവസം. അവസരം കിട്ടിയാല്‍ ആരും കൈവിട്ട് കളയാന്‍ സാധ്യതയില്ലാത്ത അപൂര്‍വ സൗഭാഗ്യം. എന്നാല്‍ പാലക്കാട്ടുകാരനായ പുതുപ്പരിയാരം…
