പെരുമ്പാവൂരിൽ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു. രായമംഗലം സ്വദേശി അല്‍ക്ക അന്ന ബിനുവാണ് മരിച്ചത്. ഈ മാസം അഞ്ചാം തീയതിയായിരുന്നു ആക്രമണം നടന്നത്. പ്രതി ഇരിങ്ങോൾ സ്വദേശി ബേസില്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. അതിക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട ബേസില്‍ പിന്നീട്…
Tag: perumbavoor
മരങ്ങൾ മുറിക്കാൻ കഴിയാത്ത കാവ്
നഗരത്തിനു നടുക്ക് പ്രകൃതിയുടെ വരദാനം പോലെ കാടിനുള്ളിലേക്ക് കയറി നില്‍ക്കുന്ന ഒരു ക്ഷേത്രം. ജൈവവൈവിധ്യത്തിന്റെ ഉത്തമ മാതൃകയായി വാഴ്ത്തപ്പെടുന്ന പെരുമ്പാവൂരിന് സമീപമുള്ള ഇരിങ്ങോള്‍ കാവിന്റെ വിശേഷങ്ങളും പ്രത്യേകതകളും പറഞ്ഞാല്‍ തീരുന്നതല്ല. വള്ളികളും മരങ്ങളും പടർന്ന് പന്തലിച്ച കിടക്കുന്ന കേരളത്തിലെ 108 ദുര്‍ഗ്ഗാലയങ്ങളിലൊന്നായ…
കുട്ടിയെ നേരത്തെ കണ്ടു വച്ചു; അതിക്രമം സ്വബോധത്തോടെ ;പെരുമ്പാവൂരിലെ സംഭവത്തിന് പിന്നിലും ക്രിസ്റ്റിൽ രാജോ ?
ആലുവ ആലുവ എടയപ്പുറത്ത് വീട്ടിനുള്ളില്‍ സഹോദരനൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ രാജിനെ (27) ആലുവ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അന്വേഷകസംഘം ഏഴു ദിവസത്തേക്ക് കസ്റ്റഡിയില്‍…
