കേരളത്തിൽ കായലിന് കുറുകെ ഒരു പാലം; അതും ഏറ്റവും നീളം കൂടിയത്. അതെ, പെരുമ്പളം പാലം തുറക്കാൻ ഉള്ള കാത്തിരിപ്പിന് ഇനി മാസങ്ങൾ മാത്രം. ടൂറിസ്റ്റുകളുടെ ശ്രദ്ധകേന്ദ്രമായ പെരുമ്പളം ദ്വീപ് വേമ്പനാട്ടുകായലുമായാണ് ചുറ്റപ്പെട്ടു കിടക്കുന്നത്കായലിനു ഹരിതഭങ്ങിയേകുന്ന ദ്വീപാണിത്.എന്നാൽ ബോട്ടും ജംഗാറും വലിച്ചു…
