നിരവധി പ്രവചനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുൻപിൽ എത്താറുണ്ട്. ചിലത് കേട്ട് നാം വളരെയധികം ഭയപ്പെടുകയും ചെയ്യുന്നു. ചില വ്യക്തികൾക്ക് ആറാമിന്ദ്രിയം പ്രവർത്തിക്കുന്നു എന്നൊക്കെ പറയാറുണ്ട്. ചിലത് സത്യമാവുകയും ചെയ്യുന്നു. 2022 ലോകാവസാനം എന്നൊരു പ്രവചനം ഇതിനു മുൻപു ഉണ്ടായിരുന്നു. അന്ന് നാസ…
