മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം അവസാനം കലാശിച്ചത് അക്രമത്തിൽ

മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം അവസാനം കലാശിച്ചത് അക്രമത്തിൽ. സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ സംഭവം.പഴവങ്ങാടിക്ക് സമീപമായിരുന്നു സംഭവം ഉണ്ടായത്. പ്രദേശവാസിയായ സുരേഷിനാണ് കുത്തേറ്റത്. സുരേഷിനെ കുത്തിയ ശരവണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . സുരേഷും ശരവണനും മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം…