മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ദിലീപ് സിനിമകളുടെ തുടര്‍ച്ചയാണ് എന്ന് തന്നെ ഉറപ്പിച്ച് പറയാൻ കഴിയുന്ന സിനിമയാണ് വിനീത്കുമാർ സംവിധാനം ചെയ്ത ‘പവി കെയര്‍ടേക്കർ’. കോമഡിയും റൊമാന്‍സും സെന്റിമെന്റ്സുമൊക്കെയായി ദിലീപ് ഗംഭീരപ്രകടനം നടത്തുകയാണ് ഈ ചിത്രത്തിലൂടെ. നല്ല തമാശകളും വൈകാരിക രംഗങ്ങളുമൊക്കെയായി ദിലീപ് നിറഞ്ഞാടിയപ്പോഴൊക്കെ…
