കുമരകം: വായനദിന സന്ദേശത്തിൽ ശ്രദ്ധ നേടി യുകെജി വിദ്യാർഥിനി ദുആ മറിയം സലാം എന്ന പാത്തുക്കുട്ടി. വായനയുടെ പ്രധാന്യത്തെ കുറിച്ച് ദുആ ചെയത പ്രസംഗത്തിന്റെ വീഡിയോ മന്ത്രി ശിവൻകുട്ടി തന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് കുഞ്ഞു പ്രാസംഗിക താരം…
