പത്തനംതിട്ട: ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ പാളുന്നു. തീര്‍ത്ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതാണ് പ്രതിസന്ധി ആയത്. ആറും ഏഴും മണിക്കൂറുകള്‍ കാത്തുനിന്നിട്ടും സന്നിധാനത്തെത്താന്‍ കഴിയാത്തത് തിരക്കുനിയന്ത്രിക്കുന്നതിലെ അശാസ്ത്രീയത ആണെന്നാണ് പരാതി. ഒരു ലക്ഷത്തിനടുത്ത് തീര്‍ത്ഥാടകരെത്തിയ ശനിയാഴ്ച നടപ്പന്തലില്‍ വലിയ തിക്കും തിരക്കുമായിരുന്നു.…
Tag: pathanamthitta
പത്തനംതിട്ട ജില്ലാ സ്കൂൾ യുവജനോത്സവം; മികച്ച നടൻ ആദിത്യൻ ,നടി കൃഷ്ണേന്ദു
പത്തനംതിട്ട ജില്ലാ സ്കൂൾ യുവജനോത്സവം യു.പി വിഭാഗം നാടകത്തില്‍ കറുബനെ അവതരിപ്പിച്ച അങ്ങാടിക്കല്‍ തെക്ക് എസ്.എന്‍.വി.എച്ച്.എസ് സ്കൂളിലെ ആദിത്യനെ മികച്ച നടനായിതെരഞ്ഞെടുത്തു.നിറത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടയിലെ വിവേചനം ഭംഗിയായി അവതരിപ്പിച്ചാണ് ആദിത്യന്‍ എല്ലാവരുടെയും ശ്രദ്ധ നേടിയത്. നാടകത്തന്റെ പേരും കറുബന്‍ എന്നാണ്. .…
ജലനിരപ്പ് ഉയരുന്നു; മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി;പത്തനംതിട്ടയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം
പത്തനംതിട്ട: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകള്‍ 20 സെ.മി വീതമാണ് ഉയര്‍ത്തിയത്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അപ്പര്‍ കുട്ടനാട്ടിലും,പത്തനംതിട്ട ജില്ലയിലുമടക്കം കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. പമ്പാ നദിയില്‍ രണ്ട് മീറ്റര്‍ വരെയാണ് ജലനിരപ്പ്…
