വ്യാജ ഐഡി പിടിച്ചെടുക്കല്‍, സിപിഎം പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യല്‍; ആന്റോ ആന്റണി

തെരഞ്ഞെടുപ്പ് ജയം ഉറപ്പെന്ന് കോൺ​ഗ്രസ് അവകാശപ്പെടുമ്പോഴും പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലും കള്ളവോട്ട് ആരോപണം ഉന്നയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി രം​ഗത്തെതി. വ്യാജ ഐഡി കാർഡുകൾ പിടിച്ചെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎം പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യണമെന്ന് ആന്റോ ആന്റണി…