വെറും ഒരു വർഷം മാത്രം പണി പൂർത്തിയായ പുതിയ പാർലമെന്റ് കെട്ടിടം ചേർന്നൊലിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ. ഈ സംഭവം ആയുധമാക്കി ബിജെപിക്കെതിരെ ശക്തമാക്കി പ്രതിപക്ഷം രംഗത്തെതി. ഡൽഹിയിൽ കനത്ത മഴ പെയ്തതോടെ പാർലമെന്റ് മന്ദിരത്തിന്റെ ലോബി ചോർന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസും സമാജ്‍വാജി…
Tag: parliament
‘ജയാ അമിതാഭ് ബച്ചനല്ല’, ‘ജയാ ബച്ചന്‍’; രാജ്യസഭാ ഉപാധ്യക്ഷനോട് കയര്‍ത്ത് നടി
കഴിഞ്ഞ ദിവസം രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് തൻ്റെ ഭർത്താവിൻ്റെ പേര് ഉപയോഗിച്ച് അഭിസംബോധന ചെയ്‌തതിന് മുതിർന്ന നടിയും രാഷ്ട്രീയക്കാരിയും അമിതാഭ് ബച്ചന്റെ ഭാര്യയുമായ ജയാ ബച്ചൻ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. “ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി, എന്ന്…
ഇന്ത്യാ മുന്നണി പാർലമെന്റിൽ പ്രതിഷേധിക്കും; നീത ആയോഗ് യോഗത്തിൽനിന്നും സഖ്യം വിട്ട് നിൽക്കും
കേന്ദ്ര ബജറ്റ് കേരളത്തോടുളള അവഗണനയാണെന്നാണ് ഇന്ത്യാ മുന്നണി അടക്കം വാദിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യാ മുന്നണി പാർലമെന്റിൽ പ്രതിഷേധത്തിനു ഒരുങ്ങുകയാണ്. എൻ.ഡി.എ ഇതര സർക്കാരുകളെ കേന്ദ്രം അവഗണിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. നീത ആയോഗ് യോഗത്തിൽനിന്നും സഖ്യ മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും. പാർലമെന്റ് കവാടത്തിൽ…
‘ഹിന്ദു’ പരാമർശം ഒഴിവാക്കി; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ഭാഗങ്ങൾ സഭാ രേഖയിൽ നിന്ന് നീക്കി
ലോക്‌സഭയിലെ രാഹുൽ ഗാന്ധി ഹിന്ദുകളെ കുറിച്ച് നടത്തിയ പ്രസംഗം വിവാദത്തിലായി. പാർലമെൻ്റിൽ ഭഗവാൻ പരമശിവനെ അവഹേളിച്ചു. ഹിന്ദുക്കൾ എല്ലാവരും അക്രമകാരികളും അസത്യപ്രചാരകരുമാണെന്നുമുളള പല പ്രസ്താവനകളുമാണ് രാഹുൽ ഗാന്ധി നടത്തിയത്. ഈ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഹിന്ദു പരാമർശവും…
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ചര്‍ച്ചയാകും
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ ചര്‍ച്ചയാകും. രാവിലെ 11 മുതല്‍ വൈകിട്ട് ആറുവരെയാണ് ലോക്‌സഭയും രാജ്യസഭയും ചേരുക. പി.വി. അബ്ദുള്‍ വഹാബ്, അബ്ദുള്‍ സമദ് സമദാനി എന്നിവര്‍ ഇന്ന് എം.പിമാരായി സത്യപ്രതിജ്ഞ ചെയ്യും.…
കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണം ; പ്രക്ഷോഭം പാര്‍ലമെന്റിന് മുന്നിലേക്ക് മാറ്റുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രക്ഷോഭം പാര്‍ലമെന്റിന് മുന്നിലേക്ക് മാറ്റുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കും വരെ പുറത്ത് സമരം നടത്തുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. വര്‍ഷകാല സമ്മേളനം…
